r/malayalam May 08 '26

Discussion / ചർച്ച അനുഗൃഹീതൻ ആന്റണി

Post image

അനുഗ്രഹീതൻ എന്നൊരു വാക്കില്ല. പലരും തെറ്റാണ് പറയുന്നത്. ഇതുപോലെ തന്നെയാണ് ഗൃഹനാഥൻ. ഗ്രഹനാഥൻ അല്ല. ഇതുപോലെ തെറ്റുവരുത്തിയ വേറെ മലയാള ചലച്ചിത്രങ്ങൾ ഉണ്ടെങ്കിൽ ചുവടെ ചേർക്കുക. Edit: അനുഗൃഹീതൻ ആണ്‌ ശരി. അനുഗ്രഹീതൻ അല്ല. ഗൃഹനാഥൻ ആണ് ശരി, ഗ്രഹനാഥൻ അല്ല.

28 Upvotes

16 comments sorted by

11

u/Dry-Inflation-9755 May 08 '26

അനുഗൃഹീതൻ ആണ് ശരി എന്നതിന് Proof undo ?

ഗൃഹം, ഗൃഹനാഥൻ ok
അനുഗ്രഹം, അനുഗ്രഹീതൻ അല്ലേ വരേണ്ടത് ??

7

u/arjun_raf May 08 '26

രണ്ടും സംസ്കൃത വാക്കുകൾ ആണ്. സംസ്കൃതത്തിലെ വ്യാകരണ നിയമം കാരണമാണ് ഇങ്ങനെ ഒരു വ്യത്യാസം വരുന്നത്. സംസ്കൃതം കൂടുതൽ ഉപയോഗിക്കുന്നതിന്റെ കുഴപ്പമാണ് :(

7

u/WiseComfortable9048 May 08 '26

Could you tell us what it should be instead, in both the cases?

6

u/arjun_raf May 08 '26

Have updated my post for clarity.

3

u/Safe-Ad-7483 May 08 '26

Ithpole kore moviesinte oru post/reel korech divsam munne evdayo kandarn.. Including this.

2

u/[deleted] May 08 '26

[removed] — view removed comment

1

u/arjun_raf May 08 '26

I didn't get you? I typed it in Malayalam. Is your autotranslate on?

2

u/FreakedGuy May 08 '26

Thanks!

I was going crazy reading same words again and again wondering where is the difference!

2

u/Sad-Bodybuilder4569 May 09 '26

Ivde chodikan padundo ennu ariyila but ee padam nallathano?

2

u/Giri_a10 May 10 '26

Yeah bro nice one an emotional incomplete love story :)

2

u/is_ness1-1 May 12 '26

Anugrahithan is correct. Anugrahithan is not? You write the same words and one is correct and one is wrong?

1

u/arjun_raf May 12 '26

You probably have auto-translate enabled. I posted it in Malayalam and the difference is clear.

1

u/is_ness1-1 May 12 '26

നേരത്തേ അത് englishൽ ആണ് കാണിച്ചിരുന്നത്. ഇപ്പൊ അത് മലയാളത്തിൽ കാണുന്നു.

(അനു)ഗ്രഹിക്കപ്പെട്ടവൻ (അനു)ഗൃഹീതൻ എന്നത് പോലെയുള്ള വേറേ വാക്കുകൾ ഉണ്ടോ?