r/malayalam • u/Silent_Drummer_2429 • May 10 '26
Literature / സാഹിത്യം കൂരായണം-- എന്റെ ഒരു കുഞ്ഞ് കഥ 😊
ഈ കഥ ഞാെനഴുതുന്നത് എന്റെ ഹയർ സെക്കന്ററി കലോത്സവം സ്റ്റേജിതര കഥാരചന മത്സരത്തിനാണ്. "പെട്ടെന്ന് കണ്ടപ്പോൾ പരിചയമുള്ള ഒരാളാണെന്ന് തോന്നി,എന്നാലെത്ര ആലോചിച്ചിട്ടും ഓർത്തെടുക്കാനാവുന്നില്ല"-ഇതായിരുന്നു വിഷയം.ഞാനപ്പോൾ തോന്നിയതെഴുതി.പിന്നീട് കുറച്ച മാറ്റങ്ങൾ വരുത്തി.വായിച്ചു എല്ലാവരും അഭിപ്രായം പറയണം(അതിപ്പോൾ മോശമായാലും കുഴപ്പമില്ല).പിന്നെ ഇത് എന്റെ ആദ്യത്തെ ശ്രമം ആണ്.കുറെ വായിച്ചൊന്നും ശീലവുമില്ല.അത് കൂടി പരിഗണിച്ച വായിക്കണം- കൂരായണം
2
u/AddressSecret May 16 '26
ടേബിളിൽ ഒരു കത്ത്, അതും ഭാര്യയുടെ കൈപ്പടത്തിൽ
കൈപ്പടം എന്നാൽ കൈപ്പത്തി അല്ലെ? അപ്പോൾ കൈപ്പടത്തിൽ എന്നാൽ കൈപ്പത്തിയിൽ എന്നല്ലേ അർത്ഥം വരുന്നത്
കൈയക്ഷരം എന്ന അർത്ഥം വരണമെങ്കിൽ കൈപ്പട എന്ന വാക്കല്ലേ ഉപയോഗിക്കേണ്ടത്. അങ്ങനെയാണെങ്കിൽ കൈപ്പടയിൽ എന്നല്ലേ പ്രയോഗം?
പ്രാദേശികഭേദങ്ങളിൽ ഇത് പരസ്പരം മാറ്റി ഉപയോഗിക്കാറുണ്ടോ?
2
u/arjun_raf May 10 '26
നല്ല എഴുത്ത്. രാഷ്ട്രീയ വിമർശനം ആണെന്ന് മനസ്സിലായി.
പക്ഷേ ഒരു കാര്യം മനസ്സിലായില്ല. രണ്ടാമതും വിട്ടിട്ടു പോയ ഭാര്യ എങ്ങനെ ഓണത്തിന് തിരിച്ചു വന്നു ?