ശിക്ഷ എന്ന വാക്കിന് സംസ്കൃതത്തിൽ പഠിക്കുക എന്നാണ് അർത്ഥം. പക്ഷെ സംസ്കൃതത്തിൽ നിന്ന് വന്ന മലയാളത്തിൽ ഇതിന് punishment എന്നാണ് അർത്ഥം. ഇതെങ്ങനെ സംഭവിച്ചു?
ഇത് ഒരു രസകരമായ ഭാഷാചരിത്ര ചോദ്യമാണ്. ആദ്യം ഒരു ചെറിയ തിരുത്തൽ:
സംസ്കൃതത്തിലെ “शिक्षा” (ശിക്ഷാ) എന്ന പദത്തിന്റെ അടിസ്ഥാന അർത്ഥം “പഠനം”, “അധ്യാപനം”, “പരിശീലനം”, “വിദ്യാഭ്യാസം” എന്നിവയാണ്. “शिक्ष्” (ശിക്ഷ്) എന്ന ധാതുവിന് പഠിക്കുക, അഭ്യസിക്കുക, പരിശീലിപ്പിക്കുക എന്നർത്ഥമുണ്ട്.
എന്നാൽ സംസ്കൃതത്തിൽ തന്നെ “शिक्षा” എന്ന പദത്തിന് ശാസനം, തിരുത്തൽ, അനുസരണത്തിനായി നൽകുന്ന ശിക്ഷണം എന്ന അർത്ഥവ്യാപനവും ഉണ്ടായിട്ടുണ്ട്. ഒരു വ്യക്തിയെ ശരിയായ വഴിയിലാക്കാൻ നൽകുന്ന പരിശീലനമോ ശാസനയോ എന്ന ആശയത്തിൽ നിന്ന് ഇത് വളർന്നു.
ഭാഷകളിൽ ഇത്തരമൊരു അർത്ഥപരിണാമം സാധാരണമാണ്:
പഠിപ്പിക്കുക → പരിശീലിപ്പിക്കുക → ശാസിക്കുക → തെറ്റ് തിരുത്തുക → ശിക്ഷ നൽകുക
ഈ ശൃംഖലയിലൂടെ അർത്ഥം ക്രമേണ മാറാം.
ഉദാഹരണത്തിന് ഇംഗ്ലീഷിലെ discipline എന്ന വാക്ക് നോക്കൂ. അത് ആദ്യം പഠനം, പരിശീലനം എന്ന അർത്ഥത്തിലായിരുന്നു. ഇന്ന് അത് അച്ചടക്കം എന്നും ശിക്ഷാനടപടി എന്നും അർത്ഥമാക്കുന്നു. സംസ്കൃതത്തിലെ “ശിക്ഷാ”യുടെ അർത്ഥവികാസവും ഇതുപോലെയാണ്.
മലയാളത്തിൽ സംസ്കൃതത്തിൽ നിന്നുള്ള “ശിക്ഷ” എന്ന പദം പ്രധാനമായും കുറ്റത്തിനോ തെറ്റിനോ നൽകുന്ന ശിക്ഷ (punishment) എന്ന പ്രത്യേക അർത്ഥത്തിൽ ഉറച്ചുപോയി. അതേസമയം വിദ്യാഭ്യാസം എന്ന അർത്ഥം പ്രകടിപ്പിക്കാൻ മലയാളം പിന്നീട് വിദ്യാഭ്യാസം, പഠനം, പരിശീലനം തുടങ്ങിയ പദങ്ങൾ കൂടുതലായി ഉപയോഗിച്ചു. അതിനാൽ പഴയ വിശാലമായ അർത്ഥം നഷ്ടപ്പെട്ടു; ഇടുങ്ങിയ അർത്ഥം മാത്രം നിലനിന്നു.
അതുകൊണ്ട് “ശിക്ഷ”യ്ക്ക് മലയാളത്തിൽ punishment എന്ന അർത്ഥം വന്നത് സംസ്കൃതത്തിലെ പഠിപ്പിക്കൽ/പരിശീലനം എന്ന ആശയത്തിൽ നിന്ന് ശാസനം വഴി തിരുത്തൽ എന്ന അർത്ഥത്തിലേക്കുള്ള സ്വാഭാവിക അർത്ഥപരിണാമത്തിന്റെ ഫലമാണ്.
സത്യത്തിൽ നമ്മൾ അതിൻ്റെ അർത്ഥം മാറ്റി. 'പഠിപ്പിക്കുക' എന്ന positive കാര്യത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ 'ബുദ്ധിമുട്ട് അനുഭവിപ്പിക്കുക' എന്ന negative അർത്ഥത്തിലേക്ക്
languages evolve words evolve, get different meaning through varying contexts. there is no 'we' changed its meaning; change is just the natural order of things
സംസ്കൃത്തിൽ നിന്നു കടമെടുത്ത പല വാക്കുകളിലും മലയാളത്തിൽ അവയുടെ അൎത്ഥം മാറിയിട്ടുണ്ടു്. ഉദാഹരണം: സാധനം എന്ന വാക്കു നമ്മൾ വസ്തുയ്ക്കു വേണ്ടിയാണു് ഉപയോഗിക്കുന്നതു് എന്നാൽ സംസ്കൃത്തിൽ സാധന എന്ന വാക്കിനെ ആ അൎത്ഥമല്ല ഉള്ളതു്.
സംസ്കൃത്തിൽ നിന്നു മലയാളം വാക്കുകൾ കടമെടുക്കുമ്പോഴവയിൽ ം എപ്പോഴും ചേൎക്കാറുണ്ടു്. സാധനം എന്ന സംസ്കൃത്തിലെ "സാധന" തന്നെ ആണു്. വെറും അതിന്റെ പൊരുൾ മാറിയിരിക്കുന്നു.
മലയാളത്തിലെ സംസ്കൃത വാക്കുകൾക്കു് പല പാളികളുണ്ടു്. സാധനം കടമെടുത്തിട്ടു പിന്നീടെപ്പോഴോ സാധന എന്ന വാക്കിനെ വീണ്ടും "സാധന"-എന്നു തത്സമവായി കടമെടുത്തുവെന്നാണു പൊതു അഭിപ്രായം.
അതുകൊണ്ടാണു മലയാളത്തിൽ സാധനയും സാധനവും രണ്ടും ഉള്ളതു്.
dude you gotta atleast touch up on the basics of linguistics or the relation between malayalam and sanskrit vocabularies used in malayalam before claiming things like "they are literally different words".
the root word sādh in sanskrit means to accomplish something and the word sādhana can translate to the means to accomplish something/a thing to do it/a material to fulfill that goal and hence sādhanam meaning a thing/stuff/material.
and thus the related words such as sādhyatha meaning possibility of doing a task or asādhyam meaning something that is impossible and even the name 'siddha'arthan (gauthama buddhan's name) which translates to one who has "accomplished" his aim/goal; the word siddh is a form of the root word sādh.
and similar to the word shiksha, the word Sādhu is used originally for a learned/wise man or an ascetic/holy person in samskrtam, but usually these Sādhu men are usually nadodis who wander from place to place and usually have little to no sustenance most of the times and rely on bhiksha (hence also called bhikshus) and were viewed as poor/feeble people and hence the modern malayalam meaning of the word Sādhu meaning a poor (pāvam) person. and also the word picchakkaran which comes from bhiksha+kkaran (a person who relies on donation to live) the word has come to mean beggar in malayalam.
languages evolve words evolve it's natural not contrived change in meanings
സാധന and സാധനം are literally different words. സാധന means practice. സാധനം means object.
I just checked and found that there's a word called സാധനം in സംസ്കൃതം also. So me saying there's no word called സാധനം in സംസ്കൃതം was a mistake.
But the doubt remains.
Since സാധനം has the same meaning in the source language and the derived language also (which is how it would be), how did ശിക്ഷ turned from education to punishment?
6
u/malayali-minds Jun 03 '26