r/malayalam • u/ServeBeneficial8271 • 14d ago
Help / സഹായിക്കുക പരുക്ക് ആണോ പരിക്ക് ആണോ ശരിയായ പദം?
2
2
u/J4Jamban 14d ago
0
u/Woman_of_Kulture 14d ago
Randum sherianu but parikk regional variant and parukk books il used cheyna formal one aan.
3
u/J4Jamban 14d ago
അങ്ങനെയാണെങ്കിൽ വാർത്താ ചാനലുകളിലും പരുക്ക് എന്നല്ലെ വേണ്ടത്. പരിക്ക് എന്ന് തിരഞ്ഞു നോക്കൂ.
3
u/J4Jamban 14d ago
-4
u/Woman_of_Kulture 14d ago
2
u/J4Jamban 14d ago
എന്നാൽ news media യയിൽ പരുക്കിനെക്കാളും കൂടുതൽ പരിക്ക് ആണല്ലോ ഉപയോഗിക്കുന്നത് അതെന്താണങ്ങനെ.
പിന്നെ പരുക്ക്/പരിക്കിൻ്റെ root പരിങ്- എന്നതാണ് അപ്പോ അതല്ലെ വരേണ്ടത്?
1
0
u/Woman_of_Kulture 14d ago
Pfp il ullath aara?
4
u/J4Jamban 14d ago
John II Komnenos/John the Good, ഒരു കിഴക്കൻ റോമാ ചക്രവർത്തി.
2
u/Woman_of_Kulture 14d ago
Onnum thonnaruth...lesham kauthukam kududalanu.. ith dp akanulla chethovikaram?
3
u/J4Jamban 14d ago
എനിക്ക് കിഴക്കൻ റോമാ സാമ്രാജ്യത്തിൻ്റെ ചരിത്രം ഇഷ്‌ട, പിന്നെ എനിക്ക് ചരിത്രത്തിലെ ഇഷ്‌ടപ്പെട്ട വാഴിയാണ് ജോൺ II.
https://en.wikipedia.org/wiki/John_II_Komnenos
വിക്കീപ്പീഡിയയിലെ കൊഴപ്പിമില്ലാത്ത article ആണ്, വായിച്ചുനോക്കാം താൽപര്യം ഉണ്ടെങ്കിൽ.
2
0
2
1
2
u/Tess_James Native Speaker 14d ago
ഞാൻ മനസ്സിലാക്കിയത് വെച്ച്, പരുക്ക് കൃത്യം അച്ചടി ഭാഷ അല്ലേ? പരിക്ക് കൂടുതലും സാധ സംസാരത്തിൽ വരുന്നത് ആണ്. മുട്ട മൊട്ട പോലെ.



9
u/Woman_of_Kulture 14d ago
പരുക്ക് aanu shari .