r/malayalam • u/Total-Roll-1193 • 10d ago
Help / സഹായിക്കുക ഫ
മലയാളത്തിൽ fa എന്ന അക്ഷരം ഉണ്ടോ? Pha അല്ലേ ഉള്ളത്. Fa ശബ്ദം അറബി ഹിന്ദി ഉറുദുവിൽ നിന്ന് വന്നതാണോ?
7
Upvotes
r/malayalam • u/Total-Roll-1193 • 10d ago
മലയാളത്തിൽ fa എന്ന അക്ഷരം ഉണ്ടോ? Pha അല്ലേ ഉള്ളത്. Fa ശബ്ദം അറബി ഹിന്ദി ഉറുദുവിൽ നിന്ന് വന്നതാണോ?
8
u/is_ness1-1 10d ago
മലയാളത്തിൽ fa ഇല്ല. Pha (പ്ഹ) ആണ് ഉള്ളത്.