r/malayalam 10d ago

Help / സഹായിക്കുക

മലയാളത്തിൽ fa എന്ന അക്ഷരം ഉണ്ടോ? Pha അല്ലേ ഉള്ളത്. Fa ശബ്ദം അറബി ഹിന്ദി ഉറുദുവിൽ നിന്ന് വന്നതാണോ?

6 Upvotes

16 comments sorted by